ഒരു പ്രവാസിയുടെ ഇഫ്താര്‍ എന്നാല്‍ ... സഹമുറിയന്മാരെ എല്ലാം ഒരുമിച്ചു കാണാനുള്ള അവസരം എന്നതിലുപരി ഒരു പകരം വീട്ടലാണ് .... ഒരു പ്രതികാരമാണ്.. നാടും വീടും ഉപേക്ഷിച്ച് മരുഭു താണ്ടിയപ്പോള്‍ പിന്നില്‍ ബാക്കിയായ നനുത്ത ഗ്രഹാത്വര സ്വപ്നങ്ങള്‍ തിരിച്ചു പിടിക്കാന്‍ വെമ്പുന്നവന്റെ തിരിച്ചറിയപ്പെടാതെ പോയ പ്രതികാരം....